അർത്ഥം : മുളച്ചു വരുന്ന വിത്തില്‍ നിന്നു പുറത്തുവരുന്നതും പുതിയ ഇലകള്‍ പുറത്തുവരുന്നതുമായ ചെറിയതും കോമളവുമായ ഭാഗം.
ഉദാഹരണം :
വയലില്‍ കടലയുടെ മുള പുറത്തു വന്നു.
പര്യായപദങ്ങൾ : അലങ്കല്‍, ഇത, കുരുപ്പ, പല്ലവം, പല്ലവകം, പ്രതാനം, പ്രരോഹം, മുള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A newly grown bud (especially from a germinating seed).
sprout