അർത്ഥം : ജോലിക്ക് വേണ്ടി പൂര്‍ണ്ണമായും ഉപയോഗ്യമായ
ഉദാഹരണം :
തയ്യാറാക്കിയ ചരക്കുകള്‍ ഗോഡൌണില്‍ വച്ചിരിക്കുന്നു.
പര്യായപദങ്ങൾ : ഒരുക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Completely prepared or in condition for immediate action or use or progress.
Get ready.അർത്ഥം : ആയുധങ്ങള്‍ മുതലായവ കൊണ്ട് സജ്ജീകരിച്ച.
ഉദാഹരണം :
പോലീസ് നിയമവിരുദ്ധമായ ആയുധങ്ങള്‍ തയ്യറാക്കിയ ഒരു വ്യക്തിയെ പിടിച്ചു.
പര്യായപദങ്ങൾ : ഒരുക്കിയ, സജ്ജമാക്കിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हथियारों आदि से सजा हुआ।
पुलिस ने एक अवैध हथियारों से लैस व्यक्ति को पकड़ा।