പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തമിഴ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തമിഴ്   നാമം

അർത്ഥം : ഒരു ദ്രാവിഡ ഭാഷ അതു വളരെ പ്രാചീന കാലം മുതല്‍ തന്നെ ദക്ഷിണ ഭാരതത്തിലേയും ശ്രീലങ്കയിലേയും തമിഴന്മാര് സംസാരിച്ചിരുന്നു.

ഉദാഹരണം : അവര്‍ രണ്ടു പേരും തമിഴില് സംസാരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक द्रविड़ भाषा जो बहुत ही प्राचीन काल से दक्षिण भारत और श्रीलंका में तमिलों द्वारा बोली जाती है।

वे दोनों तमिल में बात कर रहे हैं।
तमिल, तमिल भाषा

The Dravidian language spoken since prehistoric times by the Tamil in southern India and Sri Lanka.

tamil

അർത്ഥം : തമിഴ് ഭാഷാലിപി.

ഉദാഹരണം : തമിഴനായിട്ടും അവനു തമിഴ് അറിയില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लिपि जिसमें तमिल भाषा लिखी जाती है।

तमिल होते हुए भी वह तमिल लिखना नहीं जानता है।
तमिल, तमिल लिपि

തമിഴ്   നാമവിശേഷണം

അർത്ഥം : തമിഴ് ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : തമിഴ് സാഹിത്യം വളരെ ഉന്നതമാണ്.

അർത്ഥം : തമിഴ്നാടിനെ സംബന്ധിക്കുന്ന.

ഉദാഹരണം : ചരിത്രകാരന്മാര്‍ തമിഴ് സംസ്ക്കാരത്തെ ഭാരതത്തിലെ ഏറ്റവും പഴയ സംസ്ക്കാരമായി കണക്കാക്കുന്നു.

പര്യായപദങ്ങൾ : തമിഴക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तमिलनाडु का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

इतिहासकारों ने तमिल संस्कृति को भारत की सबसे पुरानी संस्कृति माना है।
तमिल लोग पोंगल बड़ी धूमधाम से मनाते हैं।
तमिल साहित्य बहुत उन्नत है।
तमिल

Of or relating to a speaker of the Tamil language or the language itself.

Tamil agglutinative phrases.
tamil