അർത്ഥം : മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യം ചെയ്യുക
ഉദാഹരണം :
അവന് തന്റെ കൂട്ടുകാരന്റെ കൂടെ തമാശ പറഞ്ഞുകൊണ്ടിരിക്കുന്നു
പര്യായപദങ്ങൾ : കളിപറയുക, സൊറപറയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन बहलानेवाली बात या काम करना।
वह अपने सहपाठी के साथ मज़ाक कर रहा है।