പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തത്വം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തത്വം   നാമം

അർത്ഥം : ഏതെങ്കിലും ഒരു കാര്യം അതിന്റെ അനുഭൂതി അല്ലെങ്കില്‍ ജ്ഞാനം ഒരു പ്രത്യേക അവസ്ഥയില്‍ അല്ലെങ്കില്‍ കാര്യം ചെയ്യുന്ന സമയത്ത് മാത്രമേ ഉണ്ടാവുകയുള്ളു

ഉദാഹരണം : ധ്യാനാവസ്ഥയില്‍ മൂലഭൂതമായ തത്വങ്ങളുടെ അനുഭൂതിയുണ്ടാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई ऐसी बात जिसकी अनुभूति या ज्ञान किसी विशेष अवस्था में या कोई काम करते समय हुआ हो।

ध्यानावस्था में जीवन के मूलभूत तथ्यों की अनुभूति होती है।
तथ्य

An event known to have happened or something known to have existed.

Your fears have no basis in fact.
How much of the story is fact and how much fiction is hard to tell.
fact

അർത്ഥം : പെരുമാറ്റം അല്ലെങ്കില്‍ സ്വഭാവം അല്ലെങ്കില്‍ ശീലം എന്നീ വിഷയങ്ങളില്‍ നീതി, രീതി, ധര്മ്മം എന്നിവ വഴി ഉണ്ടാകുന്ന ഘടന അല്ലെങ്കില്‍ പ്രവര്ത്തന സമ്പ്രദായം.

ഉദാഹരണം : നമ്മള്‍ നമ്മുടെ സിദ്ധാന്തങ്ങളെ പാലിക്കണം.

പര്യായപദങ്ങൾ : സിദ്ധാന്തം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यवहार या आचरण के विषय में नीति, विधि, धर्म आदि के द्वारा निश्चित ढंग या प्रतिबंध।

हमें अपने सिद्धांतों का पालन करना चहिए।
असूल, आईन, आयाम, उसूल, क़ायदा, कायदा, जोग, नियम, योग, सिद्धांत, सिद्धान्त

A complex of methods or rules governing behavior.

They have to operate under a system they oppose.
That language has a complex system for indicating gender.
system, system of rules