പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തണ്ണിമത്തന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരുതരം വള്ളിച്ചെടി അതിലെ ഫലങ്ങള് ഭക്ഷ്യ യോഗ്യമായവയാകുന്നു

ഉദാഹരണം : നദീതീരത്ത് തണ്ണിമത്തന് പടര്ന്ന്കിടക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की बेल जिसके बड़े गोल फल खाने के काम में आते हैं।

नदी के किनारों पर तरबूज की बेलें फैली हुई हैं।
कलिंगक, कलिंदक, कलिंदा, कालिंग, तरबूज, तरबूजा, वत्साक्षी, शाकश्रेष्ठा, हिंदवाना

അർത്ഥം : വെള്ളരിയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു വള്ളി.

ഉദാഹരണം : കൃഷിക്കാരന്‍ മണലുള്ള മണ്ണില്‍ തണ്ണിമത്തന്‍ പോലത്തെ ഒരു വള്ളിയുടെ കൃഷിചെയ്യുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ककड़ी की जाति की एक बेल।

किसान बलुई मिट्टी में खरबूजे की खेती करता है।
खरबूज, खरबूजा, ख़रबूजा, डंगारा

Any of several varieties of vine whose fruit has a netted rind and edible flesh and a musky smell.

cucumis melo, muskmelon, sweet melon, sweet melon vine

അർത്ഥം : ഒരു തരം വള്ളിയില്‍ നിന്നു ഉണ്ടാകുന്ന വട്ടത്തിലുള്ള ഫലം.

ഉദാഹരണം : ചൂടു സമയത്തു്‌ തണ്ണി മത്തന്‍ ധാരാളം ലഭിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की लता से प्राप्त एक गोल, खाद्य फल।

गर्मियों में खरबूजा ज़्यादा मिलता है।
अमृता, अल्पप्रमाणक, खरबूजा, ख़रबूजा, डंगारा

The fruit of a muskmelon vine. Any of several sweet melons related to cucumbers.

muskmelon, sweet melon

അർത്ഥം : ചുവന്ന ദശയും കറുത്ത വിത്തും ഉള്ള വലിയതും, തടിച്ചതും, ഉരുണ്ടതുമായ പഴം.

ഉദാഹരണം : ചൂടുള്ള ദിവസങ്ങളില്‍ തണ്ണിമത്തന് ഒരുപാട് ലഭിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़ा, मोटा और गोल फल जिसका गूदा लाल व बीज काले होते हैं।

गर्मी के दिनों में तरबूज बहुत मिलता है।
अल्पप्रमाणक, कलिंगक, कलिंदक, कलिंदा, कालिंग, तरबूज, तरबूजा, मुखवास, लालमी, वत्साक्षी, शाकश्रेष्ठा, हिंदवाना

Large oblong or roundish melon with a hard green rind and sweet watery red or occasionally yellowish pulp.

watermelon