പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തട്ടുക   ക്രിയ

അർത്ഥം : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

ഉദാഹരണം : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

പര്യായപദങ്ങൾ : കൂട്ടിമുട്ടുക, മുട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

അർത്ഥം : സന്തോഷം മുതലായവയാല്‍ ആരുടെയെങ്കിലും പുറത്തുതട്ടുക

ഉദാഹരണം : സന്തോഷത്തോടെ മാസ്റ്റര്ജി‍ രമേശിന്റെ പുറത്തുതട്ടി

പര്യായപദങ്ങൾ : തലോടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रसन्न आदि होकर किसी की पीठ आदि थपथपाना।

प्रसन्न होकर मास्टरजी ने रमेश की पीठ ठोकी।
ठोंकना, ठोकना, थपथपाना

അർത്ഥം : ജീവിതം അവസാനിപ്പിക്കുക.

ഉദാഹരണം : തീവ്രവാദികള്‍ അഞ്ച്‌ ആള്ക്കാരെ കൊന്നു.

പര്യായപദങ്ങൾ : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന്‍ അപഹരിക്കുക, തുലയ്ക്കുക, മഥിക്കുക, വക വരുത്തുക, വധിക്കുക, ഹനിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Kill intentionally and with premeditation.

The mafia boss ordered his enemies murdered.
bump off, dispatch, hit, murder, off, polish off, remove, slay

അർത്ഥം : ടക് ടക് എന്ന ശബ്ദം ഉണ്ടാക്കുക.

ഉദാഹരണം : ഈ വാതില്‍ വല്ലാ‍തെ മുട്ടിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : മുട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : നനഞ്ഞ മണ്ണ് മുതലായവ തട്ടി-അടിച്ച്, അമര്ത്തി അല്ലെങ്കില്‍ അച്ചിലിട്ട് പ്രത്യേക രൂപത്തിലാക്കുക

ഉദാഹരണം : ഗ്രാമത്തില്‍ ചാണക വറളി നിര്മ്മിക്കുന്നതിനായി ചാണകം തട്ടുന്നു കൂലിക്കാ‍രന്‍ ഇഷ്ടിക നിര്മ്മിക്കുന്നു

പര്യായപദങ്ങൾ : ഉണ്ടാക്കുക, നിര്മ്മി ക്കുക, മെനയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गीली मिट्टी आदि वस्तुओं को थाप-पीट, दबाकर या साँचे द्वारा विशेष आकार में लाना।

गाँवों में कंडा बनाने के लिए गोबर पाथते हैं।
मजदूर ईंट पाथ रहे हैं।
थपकना, थपाई करना, थापना, पाथना

അർത്ഥം : ഏതെങ്കിലും ഉപരിതലത്തില്‍ അടിച്ച് ശബ്ദം ഉണ്ടാക്കുക.

ഉദാഹരണം : കതകില്‍ ആരാണ് മുട്ടുന്നത് എന്നു നോക്കൂ.

പര്യായപദങ്ങൾ : കൊട്ടുക, മുട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी सतह पर ठक-ठक, खट-खट या खड़-खड़ की आवाज़ करना।

देखो, कौन दरवाज़ा खटखटा रहा है !।
खट खट करना, खट-खट करना, खटखट करना, खटखटाना, खड़ खड़ करना, खड़-खड़ करना, खड़खड़ करना, खड़खड़ाना, ठक ठक करना, ठक-ठक करना, ठकठक करना, ठकठकाना

Make light, repeated taps on a surface.

He was tapping his fingers on the table impatiently.
knock, pink, rap, tap