അർത്ഥം : ഏതെങ്കിലും വ്യക്തി, സാധനം മുതലായവ ബലമായിട്ടെടുത്തുകൊണ്ടു വരിക
ഉദാഹരണം :
“വീരപ്പന് എപ്പോഴും ഏതെങ്കിലും ഒരു വിശിഷ്ട വ്യക്തിയെ തട്ടിക്കൊണ്ടു പോകുമായിരുന്നു”
പര്യായപദങ്ങൾ : തട്ടിയെടുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी व्यक्ति, वाहन आदि को कहीं से बलपूर्वक उठा ले जाने की क्रिया।
नौकर, बच्चे के अपहरण के जुर्म में पकड़ा गया।The criminal act of capturing and carrying away by force a family member. If a man's wife is abducted it is a crime against the family relationship and against the wife.
abduction