അർത്ഥം : മരം തൊലി പൊളിച്ചിട്ടു മിനുസ്സമാക്കി വൃത്തിയാക്കാനുള്ള ഉപകരണം.
ഉദാഹരണം :
ആശാരി പലകയെ ചിന്തേരു് തള്ളി മിനുസ്സപ്പെടുത്തികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചിന്തേരു്, മരം മിനുക്കുന്ന ആയുധം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :