പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തടവറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

തടവറ   നാമം

അർത്ഥം : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന് കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.

ഉദാഹരണം : കൂട്ടില് നിന്നു തത്ത പറന്നുപോയി.

പര്യായപദങ്ങൾ : ആല, കാരാഗൃഹം, കുലായം, ചേക്ക, നീഡം, പഞ്ജരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।

तोंता पिंजरे से उड़ गया।
पंजर, पञ्जर, पिंजड़ा, पिंजर, पिंजरा, पिञ्जड़, पिञ्जड़ा, पिञ्जर, पिञ्जरा, पींजड़ा, पींजरा, पीञ्जरा

An enclosure made or wire or metal bars in which birds or animals can be kept.

cage, coop

അർത്ഥം : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.

ഉദാഹരണം : കളവു ചെയ്ത അപരാധത്തില്‍ അയാള്ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.

പര്യായപദങ്ങൾ : കാര, കാരാഗ്രഹം, കാവലറ, ജയിലറ, ജയില്, തടങ്കല്പ്പാളയം, തുറുങ്കു്, പാറാവുമുറി, പാറാവു്‌, ബന്ധനഗൃഹം, ബന്ധനാലയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जिसमें दंड पाए हुए अपराधियों को बंद करके रखा जाता है।

चोरी के अपराध में उसे जेल की हवा खानी पड़ी।
क़ैदख़ाना, कारागार, कारागृह, कारावास, कैदखाना, जेल, जेलख़ाना, जेलखाना, बंदी गृह, हवालात

A correctional institution where persons are confined while on trial or for punishment.

prison, prison house