അർത്ഥം : തള്ളവിരലിന്റെയും വിരലുകളുടെയും അഗ്രഭാഗം ഒരുമിച്ച് കൂട്ടിപിടിച്ച് ഉണ്ടാകുന്ന ശബ്‌ദം.
ഉദാഹരണം :
പാട്ടിന്റെ ഇടയില്‍ ഗായകന്റെ ഞൊടിയുടെ ശബ്‌ദം വേറിട്ട് കേട്ടിരുന്നു.
പര്യായപദങ്ങൾ : ഞൊടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अँगूठे और मध्यमा अँगुली के अग्र भाग को एक साथ घिसकर बजाने पर निकलने वाली ध्वनि।
गीत के बीच-बीच में गायक की चुटकी साफ सुनाई दे रही थी।The noise produced by the rapid movement of a finger from the tip to the base of the thumb on the same hand.
Servants appeared at the snap of his fingers.