അർത്ഥം : ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.
ഉദാഹരണം :
അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.
പര്യായപദങ്ങൾ : കപടം, കള്ളം, കൊള്ളരുതായ്മ, ചതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह काम जो किसी को धोखे में डाल कर कोई स्वार्थ साधने के लिए किया जाए।
उसने छल से पूरी जायदाद अपने नाम करा ली।