അർത്ഥം : ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രസിദ്ധമായ മസ്ജിദ്.
ഉദാഹരണം :
ഷാജഹാനാണ് ജുമ മസ്ജിദ് നിര്‍മ്മിച്ചത്.
പര്യായപദങ്ങൾ : ജുമമസ്ജിദ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दिल्ली में स्थित एक प्रसिद्ध मस्जिद।
जामा मस्जिद को शाहजहाँ ने बनवाया था।(Islam) a Muslim place of worship that usually has a minaret.
mosque