അർത്ഥം : കുറച്ച് പണത്തിൽ ജീവിക്കുക
ഉദാഹരണം :
അവൻ കുറച്ച് പണത്തിൽ ജീവിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आवश्यकता से कम में काम चलाना।
वह कम पैसे में निर्वाह कर रही है।അർത്ഥം : ജീവനോടു കൂടിയിരിക്കുക.
ഉദാഹരണം :
അവന് വളരെ കഷ്ടപ്പെട്ടാണു് ജീവിക്കുന്നതു്.
പര്യായപദങ്ങൾ : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, താമസിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, പൊറുക്കുക, വസിക്കുക, വാഴുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर में प्राण रहना।
दीपक की दादी पंचानबे साल तक जी।അർത്ഥം : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക
ഉദാഹരണം :
ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില്‍ താമസിക്കുന്നു.
പര്യായപദങ്ങൾ : കഴിയുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എങ്ങനെയെങ്കിലും ജീവിക്കുക
ഉദാഹരണം :
അവൻ ഏതോ രീതിയിൽ ജീവിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മുന്നോട്ടു് വരാതിരിക്കുക അല്ലെങ്കില്‍ പുറപ്പെടാതിരിക്കുക.
ഉദാഹരണം :
മാര്‍ഗ്ഗം തടസ്സപ്പെട്ടതു കാരണം ഞങ്ങള്‍ മണിക്കുറുകള്‍ അവിടെ കാത്തു നിന്നു.
പര്യായപദങ്ങൾ : കാത്തിരിക്കുക, ക്ഷമിച്ചിരിക്കുക, താമസിക്കുക, നില്ക്കുക, നിശ്ച്ചയിക്കുക, വസിക്കുക, വിശ്രമിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :