പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജല സസ്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജല സസ്യം   നാമം

അർത്ഥം : വേരുകള്‍ ചെളിയില്‍ പൂണ്ട് ബാക്കി ഭാഗങ്ങള്‍ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന വെള്ളത്തില്‍ വളരുന്ന ഒരു ചെടി.

ഉദാഹരണം : താമര ഒരു ജല സസ്യമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जल में उगने वाला पौधा जिसकी जड़ कीचड़ में होती है या वह पौधा जो जल में तैरता रहता है।

कमल एक जलीय पौधा है।
जलीय पादप, जलीय पौधा, जलीय वनस्पति, हाइड्रोफाइट

A plant that grows partly or wholly in water whether rooted in the mud, as a lotus, or floating without anchorage, as the water hyacinth.

aquatic plant, hydrophyte, hydrophytic plant, water plant