അർത്ഥം : ഒരു ധാന്യം
ഉദാഹരണം :
ചോളം, ബ്ജ്റ എന്നിവ വലിയ ധാന്യങ്ങളുടെ പട്ടികയില്‍ വരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Small seed of any of various annual cereal grasses especially Setaria italica.
milletഅർത്ഥം : ഭക്ഷിക്കുവാന്‍ കഴിയുന്ന ഉരുണ്ടമണികള്‍ പോലത്തെ ഒരു ധാന്യം.
ഉദാഹരണം :
സോഹനു ചോളത്തിന്റെ മാവുകൊണ്ടു് ഉണ്ടാക്കിയ റൊട്ടി വളരെ ഇഷ്ടമാണു്.
പര്യായപദങ്ങൾ : മക്കായി ചോളം