പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചൊറിച്ചില് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ചിരങ്ങ് അല്ലെങ്കില്‍ ചൊറിച്ചില്‍ എടുക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : പുഴുക്കടിയുടെ ചൊറിച്ചിലിനാല്‍ അവന്‍ ഒരുപാട് കഷ്ടപ്പെടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चुल या खुजली उठने की अवस्था या भाव।

दाद की खुजलाहट से वह बहुत परेशान है।
खुजलाहट, चुनचुनी, चुल, चुलचुलाहट, चुलचुली

An irritating cutaneous sensation that produces a desire to scratch.

itch, itchiness, itching

അർത്ഥം : ഏതെങ്കിലും ഒരു ശരീരഭാഗം ചൊറിയുന്നതിനുള്ള പ്രബലമായ ആഗ്രഹം

ഉദാഹരണം : എന്റെ കാലില്‍ ചൊറിച്ചില്‍ എടുക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी अंग के मले या सहलाए जाने की प्रबल इच्छा।

मेरे पैर में खुजली हो रही है।
खुजली, चुल

An irritating cutaneous sensation that produces a desire to scratch.

itch, itchiness, itching

അർത്ഥം : ശരീരത്തില്‍ ഇഴയുന്ന അനുഭവം.

ഉദാഹരണം : ചൊറിച്ചില്‍ കാരണം അവന്റെ ഉറക്കത്തിനു ഭംഗം വന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर पर रेंगने का अनुभव।

सुरसुराहट से उसकी नींद टूट गई।
सरसराहट, सुरसुराहट

A brushing or rustling sound.

swish