പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചേരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചേരി   നാമം

അർത്ഥം : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം

ഉദാഹരണം : അവന്‍ വിറകിന്‍ കൂട്ടത്തിനു തീ കൊടുത്തു.

പര്യായപദങ്ങൾ : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടായ്മ, കൂട്ടു കെട്ടു്‌, ക്ളാസ്സു്‌, ചങ്ങാത്തം, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി, ജാതി വിഭാഗം, നാഗരികത്വം, സഖ്യം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമുദായം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്ത്തകത്വം, സാമൂഹിക വളര്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक जगह एकत्रित बहुत सी वस्तुएँ जो एक इकाई के रूप में हों।

सुरेश ने लकड़ी के समूह में आग लगा दी।
अंबर, अंबार, अड़ार, अड़ारी, अम्बर, अम्बार, आगर, आचय, उच्चय, गंज, गंजी, गांज, जखीरा, ज़ख़ीरा, टाल, ढेर, निकर, पुंग, पुंज, समष्टि, समूह

Any number of entities (members) considered as a unit.

group, grouping

അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.

ഉദാഹരണം : ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.

പര്യായപദങ്ങൾ : കൂട്ടം, വിഭാഗം, സംഘം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी कार्य या उद्देश्य की सिद्धि के लिए बना लोगों का समूह।

आजकल समाज में नित्य नये-नये दलों का उदय हो रहा है।
गिरोह, गुट, जत्था, जमात, जूथ, टीम, टोली, दल, फिरका, फिर्क, बैंड, बैण्ड, बैन्ड, मंडल, मंडली, मण्डल, मण्डली, यूथ, यूह, संतति, सन्तति

അർത്ഥം : കേവലം കുടിലുകള്‍ മാത്രമുള്ള ഇടം.

ഉദാഹരണം : ചേരി പൊളിച്ചു വലിയ വലിയ വീടുകള് കെട്ടിക്കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह सघन बस्ती जिसमें केवल झोपड़ियाँ ही झोपड़ियाँ हों।

झोपड़पट्टियों को तोड़कर बड़े-बड़े भवन बनाए जा रहे हैं।
झोपड़पट्टी

അർത്ഥം : ഒരു വിഷയത്തിലല്ലെങ്കില്‍ സിദ്ധാന്തത്തില്‍ ഒരേ അഭിപ്രായം ഉള്ള ആളുകളുടെ കൂട്ടം.

ഉദാഹരണം : ജൈന മതത്തിനുള്ളില്‍ രണ്ട് ശാഖകള്‍ ഉണ്ട് -ദിഗംബരന്മാരും ശ്വേതബരന്മാരും.

പര്യായപദങ്ങൾ : ഇനം, ഗണം, വര്ഗം, വിഭാഗം, ശാഖ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय या सिद्धांत के संबंध में एक ही विचार या मत रखनेवाले लोगों का वर्ग।

जैन धर्म के अंतर्गत दो शाखाएँ हैं-दिगंबर और श्वेतांबर।
शाखा, संप्रदाय, सम्प्रदाय

A group of nations having common interests.

They hoped to join the NATO community.
community