അർത്ഥം : ഏതെങ്കിലും വ്യാപാരത്തില്‍ ഉണ്ടാകുന്ന നഷ്ടം.
ഉദാഹരണം :
ഈ കച്ചവടത്തില്‍ എനിക്കു നഷ്ടം തന്നെ ഉണ്ടായിട്ടുള്ളു.
പര്യായപദങ്ങൾ : അപച്ഛേദം, അപഭൂതി, അപഹരണം, അസാധുവാകല്‍, ഇല്ലാതാകല്‍, കണ്ടുകെട്ടല്‍, കമ്മി, കൈമോശം, ചോര്ച്ച, ദുര്വയം, നഷ്ടം, പാഴ്ചെലവു്, പിഴ, മുതലില്‍ കുറവുണ്ടാകല്‍, ലോപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു സാധനം ഉണ്ടെന്നുള്ള അവസ്ഥയുടെ അവസാനം.
ഉദാഹരണം :
വിനാശ സമയത്ത് ബുദ്ധി നശിച്ചു പോകുന്നു.
പര്യായപദങ്ങൾ : നശീകരണം, മുടിവ്, വിനാശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी चीज़ के अस्तित्व की समाप्ति।
पर्यावरण की देखभाल न करने से सृष्टि के विनाश की संभावना है।An event (or the result of an event) that completely destroys something.
demolition, destruction, wipeout