അർത്ഥം : ഇതില്‍ ഏതെങ്കിലും വസ്തുക്കള്‍ താണു പോകുന്ന അടി വരെ നനവേറിയതും പതു പതുത്തതുമായ ഭൂമി.
ഉദാഹരണം :
അവന് ചതുപ്പു നിലത്തു് വീണു.
പര്യായപദങ്ങൾ : ചതുപ്പു നിലം, ചളിക്കൂറുള്ള സ്ഥലം, ചള്ള, ചാകര, പശയുള്ള മണ്ണു്, വഴുവഴുപ്പുള്ള സ്ഥലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :