അർത്ഥം : ചെറിയ കിടക്ക.
ഉദാഹരണം :
അമ്മ കുട്ടിയെ ചെറിയ മെത്തയില്‍ ഉറക്കി.
പര്യായപദങ്ങൾ : ചെറിയ കിടക്ക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു തരം പഞ്ഞി നിറച്ച പുതപ്പ്.
ഉദാഹരണം :
മനുഷ്യർ അതിശൈത്യം തടുക്കുന്നതിനു വേണ്ടി പഞ്ഞി നിറച്ച പുതപ്പ് പുതച്ചു ഉറങ്ങുന്നു.
പര്യായപദങ്ങൾ : തളിമം, പഞ്ഞി നിറച്ച പുതപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :