പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെരുവം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെരുവം   നാമം

അർത്ഥം : വലിയവട്ട പാത്രം

ഉദാഹരണം : മാവ് നനയ്ക്കുന്നതിനായിട്ട് അവള് ചെരുവം കഴുകിയെടുത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काठ का बना एक बड़ा और चौड़ा बर्तन।

आटा सानने के लिए वह कठौते को धो रहा है।
कठरा, कठैला, कठौता, मंचिका

അർത്ഥം : മൂടിയോട് കൂടിയ പാത്രം അതില് ഭക്ഷണം മുതലായവ എടുത്ത് വയ്ക്കുന്നു

ഉദാഹരണം : അവള് ബാക്കി വന്ന ആഹാരം ചെരുവത്തില് എടുത്ത് വച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह ढक्कनदार बर्तन जिसमें भोजन आदि रखते हैं।

उसने बचे हुए भोजन को कटोरदान में रखा।
कटोरदान

അർത്ഥം : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം

ഉദാഹരണം : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : വട്ടക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।

गीता देग में मुर्ग बिरयानी बना रही है।
उखा, डेग, देग

അർത്ഥം : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം

ഉദാഹരണം : രാഘവന്‍ വട്ടകയില്‍ മാവ് കുഴയ്ക്കുന്നു

പര്യായപദങ്ങൾ : വട്ടക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आटा माड़ने का एक प्रकार का बड़ा और छिछला बर्तन।

राघव तिबाई में आटा माड़ रहा है।
तिबाई