പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെക്ക്   നാമം

അർത്ഥം : കടലാസിന്റെ കൂപ്പണിന്മേല്‍ ബേങ്കിന്റെ പേരും അവരുടെ കണക്കനുസരിച്ച് ഇത്ര രൂപ കൊടുക്കുവാനും താത്പര്യപ്പെടുന്നത്.

ഉദാഹരണം : സീമ ചെക്ക് മാറുന്നതിനായി ബേങ്കില്‍ പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

काग़ज़ का वह पुरजा जिस पर किसी बैंक के नाम यह लिखा रहता है कि अमुक व्यक्ति को हमारे खाते में से इतना धन दे दो।

सीमा चेक को भुनाने के लिए बैंक गई है।
चेक, धनादेश

A written order directing a bank to pay money.

He paid all his bills by check.
bank check, check, cheque

അർത്ഥം : ചതുരംഗത്തില്‍ രാജാവിന്‍ ചലിക്കാന്‍ന്കഴിയാതെ വരുന അവസ്ഥ

ഉദാഹരണം : ചെക്ക് വച്ചതിനാല്‍ അവന്‍ കളി നിര്‍ത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शतरंज के खेल में वह अवस्था जब शाह को चलने या अर्दब में कोई और मोहरा चलने की जगह न हो।

जिच के कारण उन्हें खेल बंद करना पड़ा।
ज़िच, ज़िच्च, जिच, जिच्च

Drawing position in chess: any of a player's possible moves would place his king in check.

stalemate

അർത്ഥം : കള്ളികള്‍ ഉള്ള ഷര്ട്ട്

ഉദാഹരണം : അവന്‍ ഒരു ചെക്ക് ഷര്ട്ട് ഇട്ടിരിക്കുന്നു

പര്യായപദങ്ങൾ : കള്ളി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कपड़ा जिसमें चौखूँटे घर बने होते हैं।

रमेश ने चरखाने का एक कुर्ता सिलवाया।
चारख़ाना, चारखाना, चौख़ाना, चौखाना

A textile pattern of squares or crossed lines (resembling a checkerboard).

She wore a skirt with checks.
check

അർത്ഥം : മദ്ധ്യ യൂറോപ്പിലെ ഒരു രാജ്യം.

ഉദാഹരണം : ചെക്കിന്റെ തലസ്ഥാനം പ്രാഗ് ആണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मध्य यूरोप का एक देश।

चेक की राजधानी प्राग है।
चेक, चेक गणराज्य, चेक रिपब्लिक, चैक गणराज्य, चैक रिपब्लिक

A landlocked republic in central Europe. Separated from Slovakia in 1993.

czech republic

ചെക്ക്   നാമവിശേഷണം

അർത്ഥം : ചെക്ക് ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : പ്രതിനിധി കാര്യാലയത്തില്‍ ചെക്ക് പുസ്തകങ്ങളുടെ പ്രദര്ശനം നടന്നുകൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चेक भाषा संबंधी या चेक भाषा का।

दूतावास में चेक पुस्तकों की प्रदर्शनी लगी है।
चेक

Of or relating to Czechoslovakia or its people or their language.

The Czech border.
Czechoslovak nationalists.
The Czechoslovakian population.
czech, czechoslovakian

അർത്ഥം : ചെക്ക് രാജ്യത്തെ സംബന്ധിക്കുന്ന.

ഉദാഹരണം : ചെക്ക് വിദഗ്ദ്ധന്മാരുടെ സഹായത്താല്‍ പാക്കിസ്താനികള്‍ തങ്ങളുടെ രാജ്യത്ത് യുറേനിയത്തിനുള്ള തിരച്ചില്‍ നടത്തിയിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चेक देश का या चेक देश से संबंधित।

चेक विशेषज्ञयों की मदद से पाकिस्तान ने अपने देश में यूरेनियम की खोज की थी।
चेक

Of or relating to Czechoslovakia or its people or their language.

The Czech border.
Czechoslovak nationalists.
The Czechoslovakian population.
czech, czechoslovakian