പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചെകിടു്‌ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചെകിടു്‌   നാമം

അർത്ഥം : ശബ്ദം കേള്ക്കാന്‍ സാധിക്കുന്ന അവയവം.; കുളിക്കുമ്പോള് എന്റെ ചെവിയില്‍ വെള്ളം പോയി.

ഉദാഹരണം :

പര്യായപദങ്ങൾ : കന്നം, കരണം, കര്ണ്ണം, കര്ണ്ണപാളി, കര്ണ്ണപുടം, ചെവി, ചെവിക്കല്ലു്, ചെവിക്കുറ്റി, പാളി, പൈഞ്ജൂഷം, മേല്ക്കാതു, ശബ്ദ ഗ്രഹം, ശ്രവണം, ശ്രവണേന്ദ്രിയം, ശ്രവസ്സു്‌, ശ്രുതി, ശ്രോതസ്സു്‌, ശ്രോത്രം, ശ്രൌത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह इंद्रिय जिससे शब्द सुनाई पड़ता है।

नहाते समय मेरे कान में पानी चला गया।
कर्ण, कान, शब्दग्रह, श्रुति

The sense organ for hearing and equilibrium.

ear