അർത്ഥം : മുറിവ്, വ്രണം, പരു എന്നിവയുടെ മുകളില്‍ മരുന്നുവെച്ച് തുണികൊണ്ട് കെട്ടുന്ന പ്രവൃത്തി
ഉദാഹരണം :
അവന് വ്രണത്തില്‍ മരുന്ന് വെച്ച് കെട്ടുന്നതിനായി ആശുപത്രിയിലേയ്ക്ക് പോയി
പര്യായപദങ്ങൾ : മരുന്ന് വെച്ച് കെട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
घाव,फोड़े-फुंसी आदि पर दवा लगाकर पट्टी बाँधने का काम।
वह फोड़े की मरहम-पट्टी कराने के लिए अस्पताल गया है।