പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുറ്റിക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുറ്റിക   നാമം

അർത്ഥം : ഇരുമ്പിന്റെ അല്ലെങ്കില്‍ പിത്തള്‍ശ്ശായുടെ ഉണ്ട അത് വറ്റു വസ്തുക്കള്‍ പൊടിക്കുന്നതിനായിട്ട് ഉപയോഗിക്കുന്നു

ഉദാഹരണം : ചുറ്റിക ഒരു അടുക്കള ഉപകരണം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लोहे या पीतल का खल और बट्टा जो किसी वस्तु को कूटने के काम आते हैं।

इमामदस्ता एक रसोई उपकरण है।
इमामदस्ते का उपयोग दवा आदि कूटने में भी किया जाता है।
इमामदस्ता, खल-बट्टा, हिमामदस्ता

A bowl-shaped vessel in which substances can be ground and mixed with a pestle.

mortar

അർത്ഥം : ശില്പ്പിവേല ചെയ്യുന്നവന് ഏതെങ്കിലും പണി ആയുധം കൊണ്ടു്‌ സാധനം അടിക്കുകയോ, പരത്തുകയോ, പൊട്ടിക്കുകയോ ,നിര്മ്മിക്കുകയോ ചെയ്യുന്നു.

ഉദാഹരണം : അയാള്‍ ചുമരില്‍ ചുറ്റിക കൊണ്ടു ആണി അടിക്കുന്നു.

പര്യായപദങ്ങൾ : പണിയായുധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक औजार जिससे कारीगर कोई चीज तोड़ते, पीटते, ठोंकते या गढ़ते हैं।

वह दीवार में हथौड़े से कील ठोंक रहा है।
अयोघन, हथोड़ा, हथौड़ा

A hand tool with a heavy rigid head and a handle. Used to deliver an impulsive force by striking.

hammer

അർത്ഥം : ഒരുതരം ചുറ്റിക അതുകൊണ്ട് ആശാരി പാത്രങ്ങളുടെ കഴുത്ത് ശരിയാക്കുന്നു

ഉദാഹരണം : ആശാരി ചുറ്റിക കൊണ്ട് പാത്രത്തിന്റെ കഴുത്ത് ശരിയാക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की हथौड़ी जिससे कसेरा बर्तनों का गला बनाता है।

कसेरा फँसनी से बर्तन के गले को ठोंक रहा है।
फँसनी

അർത്ഥം : വലിയ ചുറ്റിക.

ഉദാഹരണം : തൊഴിലാളി വലിയ കല്ലിന്മേല് ചുറ്റിക കൊണ്ടടിക്കുന്നു.

പര്യായപദങ്ങൾ : കൊട്ടുപിടി, കൊട്ടുവടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बड़ा हथौड़ा।

मजदूर घन से बड़े पत्थर पर वार कर रहा है।
घन

A hand tool with a heavy rigid head and a handle. Used to deliver an impulsive force by striking.

hammer