അർത്ഥം : കറങ്ങുന്ന പ്രക്രിയ.
ഉദാഹരണം :
ഭൂമിയുടെ കറക്കം കാരണം പകലും രാത്രിയും ഉണ്ടാകുന്നു.
പര്യായപദങ്ങൾ : കറക്കം, കറങ്ങല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of rotating as if on an axis.
The rotation of the dancer kept time with the music.