പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുരണ്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുരണ്ടുക   ക്രിയ

അർത്ഥം : മുകളിലുള്ള വസ്‌തുവിന്റെ അല്ലെങ്കില്‍ വസ്‌തുവിന്റെ തട്ട്‌ പൊളിച്ച്

ഉദാഹരണം : അമ്മ പ്ളേറ്റ് കൊണ്ട് വാര്പ്പ് ചുരണ്ടികൊണ്ടിരുന്നു

പര്യായപദങ്ങൾ : കോരി മാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ऊपरी वस्तु या वस्तु की तह को छीलकर अलग करना।

माँ पल्टे से कड़ाही खुरच रही है।
कुरेलना, खरोंचना, खरोचना, खुरचना

Cut the surface of. Wear away the surface of.

scrape, scratch, scratch up

അർത്ഥം : കൂമ്പാരം മുതലായവ ഇങ്ങോട്ടും അങ്ങോട്ടും ആക്കുക അല്ലെങ്കില്‍ ഇങ്ങോട്ടും അങ്ങോട്ടും ആക്കാന്‍ ശ്രമിക്കുക

ഉദാഹരണം : പട്ടി കച്ചടയുടെ കൂമ്പാരം മാന്തികൊണ്ടിരിന്നു

പര്യായപദങ്ങൾ : മാന്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ढेर आदि को इधर-उधर करना या इधर-उधर करने की कोशिश करना।

कुत्ता कचड़े के ढेर को कुरेद रहा है।
कुरेदना

അർത്ഥം : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

ഉദാഹരണം : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

അർത്ഥം : ഗ്രയ്ന്ററില് ചിരകുക

ഉദാഹരണം : സീത ഹലുവ ഉണ്ടാക്കുന്നതിനായി ക്യാരറ്റ് ചിരകികൊണ്ടിരുന്നു

പര്യായപദങ്ങൾ : ഗ്രേറ്റ്ചെയ്യുക, ചിരകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कद्दूकस पर रगड़ना।

सीता हलवा बनाने के लिए गाजर को कीस रही है।
कद्दूकस करना, कसना, कीसना, घसना, घिसना

Reduce to small shreds or pulverize by rubbing against a rough or sharp perforated surface.

Grate carrots and onions.
Grate nutmeg.
grate

അർത്ഥം : ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.

ഉദാഹരണം : ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.

പര്യായപദങ്ങൾ : ചൊറിയുക, പരണ്ടുക, മാന്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खुजली मिटाने के लिए नाखूनों से अंग रगड़ना।

घमौरी से परेशान व्यक्ति अपनी पीठ खुजला रहा है।
खुजलाना, खुजाना

Scrape or rub as if to relieve itching.

Don't scratch your insect bites!.
itch, rub, scratch