പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചുമയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചുമയ്ക്കുക   ക്രിയ

അർത്ഥം : ഗളത്തില്‍ ബലം നല്കി കഫം പുറത്തുകളയുക

ഉദാഹരണം : അവന്‍ ബ്രഷ് ചെയ്യുമ്പോള്‍ ഒരുപാട് ചുമച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गले पर ज़ोर देकर कफ़ बाहर निकालना।

वह ब्रश करते समय बहुत खखारता है।
खँखारना, खखारना

Discharge (phlegm or sputum) from the lungs and out of the mouth.

cough out, cough up, expectorate, spit out, spit up

അർത്ഥം : കുതിരയുടെ ചുമക്കൽ

ഉദാഹരണം : എന്റെ കുതിര ഇന്ന് രാവിലെ മുതൽ ചുമയ്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशुओं विशेषकर घोड़े का खाँसना।

मेरा घोड़ा आज सुबह से ही धाँस रहा है।
धाँसना

അർത്ഥം : മുഴക്കത്തോടെ ചുമയ്ക്കുക

ഉദാഹരണം : കിഴവൻ ഭിക്ഷക്കാരന്‍ ചുമച്ചു കൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ठन-ठन शब्द करते हुए खाँसना।

बूढ़ा भिखारी ठाँस रहा है।
ठाँसना

Exhale abruptly, as when one has a chest cold or congestion.

The smoker coughs all day.
cough

അർത്ഥം : തൊണ്ടയില്‍ കെട്ടിനില്ക്കുന്ന കഫം അല്ലെങ്കില്‍ മറ്റൊരു സാധനം പുറത്തു വരിക അഥവാ കേവലം ശബ്ദം ഉണ്ടാക്കികൊണ്ട് വായു ശക്‌തിയായി കണ്ഠത്തില് നിന്ന് പുറത്തു വരുന്ന പ്രക്രിയ.

ഉദാഹരണം : മുത്തച്ഛന്‍ രാത്രിയില്‍ ഒരുപാട്‌ ചുമയ്ക്കുന്നു.

പര്യായപദങ്ങൾ : കാസിക്കുക, കുരയ്ക്കുക, ക്ഷഥിക്കുക, വിക്ഷവിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गले में अटके हुए कफ या दूसरी चीज निकालने अथवा केवल शब्द करने के लिए वायु को झटके के साथ कंठ से बाहर निकालना।

दादाजी रात में बहुत खाँसते हैं।
खाँसना, खांसना

Exhale abruptly, as when one has a chest cold or congestion.

The smoker coughs all day.
cough