അർത്ഥം : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില്‍ കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.
ഉദാഹരണം :
തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര് തീവണ്ടി മുറിക്കു നേരെ ഓടി.
പര്യായപദങ്ങൾ : കൂലിക്കാരന്, ജോലിക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person employed to carry luggage and supplies.
porterഅർത്ഥം : ധാന്യ ചാക്കുകള്‍ മുതലായവ ട്രക്ക് മുതലായവയില്‍ കയറ്റുന്ന തൊഴിലാളി
ഉദാഹരണം :
ചുമട്ടുകാര്‍ ധാന്യ ചാക്കുകള്‍ ട്രക്കില്‍ കയറ്റുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अनाज आदि के बोरे ढोने या किसी वाहन पर लादनेवाला मजदूर।
पल्लेदार धान की बोरियों को ट्रक पर लाद रहा है।A person employed to carry luggage and supplies.
porter