അർത്ഥം : ഇരിപ്പ മരത്തിന്റെ ജാതിയില്‍ പെട്ട്ഒരു മരം
ഉദാഹരണം :
മരംവെട്ടുകാരന്‍ ചിവുലി വേരോടെ വെട്ടിമാറ്റി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.
treeഅർത്ഥം : ഒരിനം പാക്ക് അതിന്‍ പശമയം ഉണ്ടാകും
ഉദാഹരണം :
അവന്‍ കടയില്‍ നിന്ന് ഒരു കിലോ ചിവുലി വാങ്ങി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की सुपारी जो चिकनी होती है।
उसने दुकान से एक किलो चिउली खरीदी।അർത്ഥം : ഒരിനം പട്ട്
ഉദാഹരണം :
ചിവുലി നിറമുള്ളതാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :