അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ശാഖയില്‍ നിന്നു ഉത്ഭവിച്ച ചില്ല.
ഉദാഹരണം : അവന് വൃക്ഷത്തിന്റെ ഒരു കൊമ്പൊടിച്ചു.
പര്യായപദങ്ങൾ : കൊമ്പു്, ചെറിയ കൊമ്പു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
शाखा में से निकली हुई छोटी शाखा।
A small branch or division of a branch (especially a terminal division). Usually applied to branches of the current or preceding year.
അർത്ഥം : മര കൊമ്പിന്റെ അറ്റം
ഉദാഹരണം : മരത്തിന്റെ ചില്ലയില്‍ ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു
പര്യായപദങ്ങൾ : കൊമ്പ്, ശാഖ, ശിഖരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वृक्ष की शाखाओं का छोर वाला भाग।
ഇൻസ്റ്റാൾ ചെയ്യുക