അർത്ഥം : ചിരിക്കാന്‍ പ്രേരിപ്പിക്കുക.
ഉദാഹരണം :
കോമാളി തന്റെ വിക്രിയകളാല്‍ ആളുകളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ആഹ്ലാദിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : എന്തിനെങ്കിലും വേണ്ടി ചിരിപ്പിക്കുക
ഉദാഹരണം :
രാമു എപ്പോഴും അപ്പൂപ്പനെ ചിരിപ്പിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Excite pleasurably or erotically.
A titillating story appeared in the usually conservative magazine.