അർത്ഥം : ദഫ് പോലത്തെ ഒരു ചെറുവാദ്യം അതില്‍ റ്റിന്നിന്റെ ചെറിയ തകിടുകള്‍ വശങ്ങളിൽ കോര്‍ത്ത് ഇട്ടിരിക്കും
ഉദാഹരണം :
സാധുബാബ ചിഞ്ചില കൊട്ടി പാടും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A shallow drum with a single drumhead and with metallic disks in the sides.
tambourine