പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാല്‍   നാമം

അർത്ഥം : വെറ്റില ചെടികളുടെ തടത്തിനിടയിലെ വഴി

ഉദാഹരണം : വെറ്റിലകച്ചവടക്കാരന്‍ ചാലില്‍ നിന്ന് കൊണ്ട് വെറ്റില നുള്ളുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पान के भीटे में क्यारियों के बीच का रास्ता।

तंबोली आँतर पर खड़े होकर पान तोड़ रहा था।
आँतर

അർത്ഥം : ഒരു വലിയ തോട് അതിലൂടെ മഴ വെള്ളം, മലിന ജലം മുതലായവ ഒഴുകുന്നു.

ഉദാഹരണം : ഈ ഓടയിലെ വെള്ളം നഗരത്തില്നിന്ന് ദൂരെ ഒരു നദിയില്‍ ചെന്നു ചേരുന്നു.

പര്യായപദങ്ങൾ : ഓട, തോട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह बड़ी नाली जिससे वर्षा का पानी या मैला पानी आदि बहता है।

इस नाले का पानी शहर से दूर एक नदी में जाकर गिरता है।
आस्तव, आस्रव, गटर, नाला, पंडरा, पतनारा, पतनाला, पनाला, परनाला

A channel along the eaves or on the roof. Collects and carries away rainwater.

gutter, trough