പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാലകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാലകം   നാമം

അർത്ഥം : വൈദ്യുതിയും ചൂടും ഉള്ളില് കൂടി കടത്തി വിടുന്ന വസ്തു.

ഉദാഹരണം : വൈദ്യുടെ ചാലകങ്ങളില് ചെമ്പ്, പിച്ചള, ഇരുമ്പ് മുതലായവയുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु जो अपने में से होकर विद्युत, ताप आदि को प्रवाहित होने देती है।

विद्युत के चालकों में ताँबा, पीतल, लोहा आदि हैं।
चालक

A substance that readily conducts e.g. electricity and heat.

conductor

അർത്ഥം : താപം ,വൈദ്യുതി എന്നിവയെ കടത്തിവിടുന്ന വസ്തു

ഉദാഹരണം : വൈദ്യുതിയുടെ ചാലകങ്ങളിൽ ചെമ്പ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह वस्तु जो अपने में से होकर विद्युत, ताप आदि को प्रवाहित होने देती है।

विद्युत के सुचालकों में तांबा का नाम सर्वप्रथम लिया जाता है।
सुचालक

A device designed to transmit electricity, heat, etc..

conductor