പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാരന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാരന്‍   നാമം

അർത്ഥം : രഹസ്യ രൂപത്തില്‍ ഏതെങ്കിലും കാര്യം അറിയുന്നവന്.

ഉദാഹരണം : ചാരന്റെ സൂചനയനുസരിച്ച് പോലീസ് കള്ള നോട്ടടിക്കുന്ന ഒരു സംഘത്തെ പിടിച്ചു.

പര്യായപദങ്ങൾ : രഹസ്യദൂതന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जासूसी करके या गुप्त रूप से किसी बात का पता लगानेवाला।

जासूस की सूचना पर पुलिस ने नक़ली नोट छापनेवाले एक गिरोह को पकड़ा है।
अवसर्प, इमचार, गुप्तचर, जासूस, प्रतिष्क, भेदिया, भेदू, मित्रविद्, मुखबिर, मुख़बिर, हेरिक