അർത്ഥം : വീട്, മുറി എന്നിവയുടെ മുന്നില് തണലിനായിട്ട് കെട്ടുന്ന മേല്ക്കൂര
ഉദാഹരണം :
ചായ്പ്പില് നിന്നുകൊണ്ട് ഞങ്ങള് മഴ ആസ്വദിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मकान या कमरे के आगे की ओर छाया के लिए बनी हुई टीन आदि की छत।
सायबान के नीचे खड़े हो कर हम बरसात का आनंद ले रहे थे।Rough shelter whose roof has only one slope.
lean-to