അർത്ഥം : ആയുധം മുതലായവയ്ക്ക് ചാണയിടുന്ന ആള്
ഉദാഹരണം :
ചാണക്കാരൻ കത്തി ചാണയ്ക്കിടുന്നു
അർത്ഥം : രാകല്‍ നടത്തുന്നവന്
ഉദാഹരണം :
പുല്ല് മുറിക്കുന്നതിന്‍ മുമ്പായി ചാണക്കാരൻ അരിവാളിന്റെ രാകൽ നടത്തുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :