പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാണകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാണകം   നാമം

അർത്ഥം : പശു പുറത്തേയ്ക്ക് കളയുന്ന സാധനം

ഉദാഹരണം : കർഷകൻ തൊഴുത്തിൽ നിന്ന് ചാണകം വാരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक बार में गिरनेवाला गोबर विशेषकर गाय, भैंस का।

किसान पशुशाला में चोथ एकत्र कर रहा है।
चोंथ, चोथ

Fecal matter of animals.

droppings, dung, muck

അർത്ഥം : വയലിലെ വിളവു കൂട്ടുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ജൈവവളം

ഉദാഹരണം : ജൈവവളം ഉപയോഗിച്ചതു കൊണ്ട്‌ വയലിന്റെ ഫലഭൂയിഷ്ഠത വര്ദ്ധിച്ചു.

പര്യായപദങ്ങൾ : ഉരം, കമ്പോസ്റ്റുവളം, കുണ്ടുവളം, കൃത്രിമവളം, ചവറു‌, ചാരം, ജൈവവളം, തോല്‍, പച്ചിലവളം, രാസവളം, വളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वे सड़े-गले पदार्थ या कृत्रिम पदार्थ जो खेत की उपज बढ़ाने के लिए उसमें डाले जाते हैं।

खेत में खाद डालने से उसकी उर्वरा शक्ति में वृद्धि होती है।
खाद, फर्टिलाइजर

Any substance such as manure or a mixture of nitrates used to make soil more fertile.

fertiliser, fertilizer, plant food

അർത്ഥം : പശു, കാള മുതലായവയുടെ വിസര്ജ്ജ നം.

ഉദാഹരണം : അവന്‍ ചാണകം കൊണ്ട് കളം മെഴുകുകയാണ്.

പര്യായപദങ്ങൾ : ഗോമയം, ഗോവിട്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाय, भैंस आदि का मल या विष्ठा।

सूखे गोबर का उपयोग ईंधन के रूप में होता है।
वह गोबर से खलिहान लीप रहा है।
गोबर, भूमिलेप

Fecal matter of animals.

droppings, dung, muck

അർത്ഥം : കുതിര, കഴുത, ഒട്ടകം, ആന മുതലായ മൃഗങ്ങളുടെ മലം.

ഉദാഹരണം : ചാണകം വളമായി ഉപയോഗിക്കാം

പര്യായപദങ്ങൾ : പിണ്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोड़े,गधे,ऊँट,हाथी आदि पशुओं का मल।

लीद खाद बनाने के काम आती है।
लीद

Fecal matter of animals.

droppings, dung, muck

അർത്ഥം : ചാണകം, മണ്ണ എന്നിവ ചേര്‍ത്ത് കുഴച്ച് ഉണ്ടാക്കുന്ന ലേപനം

ഉദാഹരണം : കര്‍ഷകന്‍ കളപ്പുര ചാണകം കൊണ്ട് മെഴുകി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गोबर, मिट्टी आदि को एक में मिलाकर बनाया हुआ लेप।

किसान गोबरी से खलिहान को लीप रहा है।
गोबरी

അർത്ഥം : പശുവിന്റെ മലം.

ഉദാഹരണം : ഹിന്ദു മതാചാരാനുഷ്ഠാനങ്ങളില് ചാണകത്തിന് വലിയ സ്ഥാനമാണ്.

പര്യായപദങ്ങൾ : ഗോമയം, ഗോവിട്ടു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गाय का मल या विष्ठा जिसे हिंदुओं में पवित्र माना जाता है।

हिंदू धार्मिक अनुष्ठानों में गोबर की आवश्यकता पड़ती है।
अवस्कर, गो विष्ठा, गोबर, गोमय

Fecal matter of a cow.

cow pie, cowpie