പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചാടിപ്പോവുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചാടിപ്പോവുക   ക്രിയ

അർത്ഥം : കെട്ടിയിടപ്പെട്ട അല്ലെങ്കില്‍ വലയില്‍ കുടുങ്ങിയ ഒരു വസ്തുവിന്റെ പുറത്ത് വരിക

ഉദാഹരണം : മീന്‍ വലയില്‍ നിന്ന് ചാടിപ്പോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बँधी या फँसी हुई वस्तु का अलग होना।

मछली जाल से छूट गई।
आज़ाद होना, आजाद होना, उन्मुक्त होना, खुलना, छुटना, छूटना, बंधन मुक्त होना, बच निकलना, मुक्त होना

Grant freedom to. Free from confinement.

free, liberate, loose, release, unloose, unloosen

അർത്ഥം : ഉയര്ന്നു പോവുക

ഉദാഹരണം : പൈസയുടെ കാര്യം ഉയര്ന്നു വന്നതും, ആ ആളുകള്‍ എണിറ്റ് ഓടിപ്പോയി

പര്യായപദങ്ങൾ : എഴുന്നേറ്റ് പോവുക, ഓടിപ്പോവുക, വഴുതി പോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उत्पन्न होना, सामने आना या उपस्थित होना।

ज्योंही पैसे की बात उठी ,वे लोग खिसक लिए।
आना, उठना, खड़ा होना

Originate or come into being.

A question arose.
arise, bob up, come up