അർത്ഥം : അമര്ത്തി നശിപ്പിക്കുക.
ഉദാഹരണം :
വെള്ളക്കാരാല്‍ ചവിട്ടി മെതിക്കപ്പെട്ട ഭാരതീയ സമൂഹത്തിന്റെ ഉള്ളിന്റെ ഉള്ളില് കനലെരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
പര്യായപദങ്ങൾ : ചവിട്ടിമെതിക്കപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Abused or oppressed by people in power.
downtrodden