പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചലനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചലനം   നാമം

അർത്ഥം : ഒരിടത്തു നിന്നു്‌ മറ്റൊരിടത്തേക്കു മാറുന്ന പ്രക്രിയ.

ഉദാഹരണം : രാമന്റെ വനയാത്രയെ കുറിച്ചു കേട്ടിട്ടു്‌ എല്ലാ അയോധ്യവാസികള്ക്കും അഗാധമായ ദുഃഖമുണ്ടായി.അര മണിക്കൂറില്‍ നമ്മള്‍ പുറപ്പെടും.

പര്യായപദങ്ങൾ : അയനം, അരണം, ചലനക്ഷമത, ചലനശക്തി, നീക്കം, വിശ്രമരാഹിത്ത്യം, സ്ഥാന മാറ്റം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक स्थान से दूसरे स्थान को जाने की क्रिया।

राम के अयोध्या से गमन का समाचार सुनकर सभी नगरवासियों को गहरा आघात लगा।
अयन, अर्दन, ईरण, कूच, गमन, चरण, जाना, प्रस्थान, यात्रा, रवानगी, रुखसत, रुख़सत, रुख़्सत, रुख्सत, विसर्जन, सफर, सफ़र

The act of departing.

departure, going, going away, leaving

അർത്ഥം : തന്റെ സ്ഥാനം വിട്ടിട്ട് അവിടെയും ഇവിടെയുമായി നടക്കുന്ന ക്രിയ

ഉദാഹരണം : ആകാശത്തില്‍ നക്ഷത്രങ്ങളുടെ ചലനം രാത്രിയില്‍ സ്പഷ്ടമായി കാണാം

പര്യായപദങ്ങൾ : അനക്കം, ഇളക്കം, ഗതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अपने स्थान से हटकर इधर-उधर होने की क्रिया।

रात में आसमान में तारों का विचलन आप स्पष्ट देख सकते हैं।
वलन, विचलन

The act of moving away in different direction from a common point.

An angle is formed by the divergence of two straight lines.
divergence, divergency

അർത്ഥം : യത്ര ചെയ്യാനുള്ള ദൂരം

ഉദാഹരണം : അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും

പര്യായപദങ്ങൾ : പാലായനം, യാത്ര


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यात्रा काल में तय की जाने वाली दूरी।

उन्हें पचास मील लंबा सफ़र तय करना पड़ा।
सफर, सफ़र

Size of the gap between two places.

The distance from New York to Chicago.
He determined the length of the shortest line segment joining the two points.
distance, length

അർത്ഥം : ചലിക്കുന്ന അല്ലെങ്കില് ജീവിക്കുന്ന പ്രക്രിയ, അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : കുറച്ചു സമയത്തെ പ്രവര്ത്തനത്തിനു ശേഷം യന്ത്രം തന്നത്താനേ നിന്നു പോയി.

പര്യായപദങ്ങൾ : ഓട്ടം, പ്രവര്ത്തനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* चालू होने या रहने की क्रिया, अवस्था या भाव।

कुछ समय तक चलने के बाद यंत्र अपने आप बंद हो गया।
चलना

The state of being in operation.

A running engine.
running