പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചതയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചതയം   നാമം

അർത്ഥം : ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തെ നക്ഷത്രം

ഉദാഹരണം : ചതയം അവിട്ടം കഴിഞ്ഞ് വരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सत्ताईस नक्षत्रों में से चौबीसवाँ नक्षत्र।

शतभिषा नक्षत्र से पूर्व धनिष्ठा नक्षत्र आता है।
तोयेश, पाशहस्त, वरुण-दैवत, वरुणदैव, वरुणेश, शतभिष, शतभिष नक्षत्र, शतभिषा, शतभिषा नक्षत्र

അർത്ഥം : ചന്ദ്രന് ചതയം നക്ഷത്രത്തില്‍ ആയിരിക്കുന്ന സമയം

ഉദാഹരണം : ചതയം നാളിലാണ്‍ മാളവിക ജനിച്ചത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह समय जब चंद्रमा शतभिषा नक्षत्र में होता है।

मालविका का जन्म शतभिषा नक्षत्र में हुआ।
तोयेश, पाशहस्त, वरुण-दैवत, वरुणदैव, वरुणेश, शतभिष, शतभिष नक्षत्र, शतभिषा, शतभिषा नक्षत्र