പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചട്ടുകം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചട്ടുകം   നാമം

അർത്ഥം : അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുന്ന പണിക്കു ഉപയോഗിക്കുന്ന വലിയ കൈപ്പിടിയുള്ള പാത്രം.

ഉദാഹരണം : അമ്മ ചട്ടകം കൊണ്ടു്‌ ചോറു്‌ എടുത്തു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रसोई बनाने के काम में आने वाला कलछे की तरह का एक बर्तन।

माँ पलटे से भात निकाल रही है।
पलटा