അർത്ഥം : വളരെ ദിവസങ്ങള്‍ കൊണ്ട് ആചാരം, രീതി എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്.
ഉദാഹരണം :
എല്ലാ സമുദായങ്ങളുടേയും ചടങ്ങ് വ്യത്യസ്തമാണ്.
പര്യായപദങ്ങൾ : ആചാരനുഷ്ഠാനങ്ങള്‍, രീതി, സമ്പ്രദായം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विचार, प्रथा या क्रम जो बहुत दिनों से प्रायः एक ही रूप में चला आया हो।
हर समाज की वैवाहिक परंपरा भिन्न होती है।അർത്ഥം : വിവാഹം മുതലായ ശുഭവേളകളില് വിശിഷ്ടരായ ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ അത് ഒരു ചടങ്ങ് ആയിരിക്കും
ഉദാഹരണം :
ഞങ്ങളുടെ നാട്ടില്‍ നവജാതന കണ്മഷി വൈക്കുന്ന ചടങ്ങ് അച്ഛമ്മയ്ക്ക് ആകുന്നു
പര്യായപദങ്ങൾ : ആചാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഹിന്ദു മതമനുസരിച്ച് മനുഷ്യനെ ശുദ്ധനും ഉന്നതനും ആക്കുന്നതിനായി നടത്തുന്ന വിശിഷ്ടാ കര്മ്മമങ്ങള്‍
ഉദാഹരണം :
ഹിന്ദു മതത്തില്‍ ചടങ്ങുകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്
പര്യായപദങ്ങൾ : ചടങ്ങുകള്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :