അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ചില്ലകള്‍ ഭൂമിയുടെ അടുത്ത് നിന്ന് പൊങ്ങി നാലു പുറവും പടര്ന്ന് കിടക്കുന്ന ചെടി.
ഉദാഹരണം : ഈ കാട്ടില്‍ നിറയെ കുറ്റിച്ചെടികളാണ്.
പര്യായപദങ്ങൾ : കുറ്റിച്ചെടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
वह छोटा पौधा जिसकी डालियाँ ज़मीन के बहुत पास से निकलकर चारों ओर फैलती हैं।
ഇൻസ്റ്റാൾ ചെയ്യുക