അർത്ഥം : ഗുജറാത്തിലെ താമസക്കാരന്.
ഉദാഹരണം :
ഗുജറാത്തില്‍ വന്ന ഭൂകമ്പത്തില്‍ എത്രയോ ഗുജറാത്തികള്‍ക്ക് വീടില്ലാതെയായി.
പര്യായപദങ്ങൾ : ഗുജറാത്തുകാര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गुजरात का मूल या स्थानांतरित निवासी जिसे वहाँ की संस्कृति, धर्म, भाषा आदि विरासत में मिली हुई हो।
गुजरात में आए भूकंप ने कितने ही गुजरातियों को बेघर कर दिया।