അർത്ഥം : സ്വാതന്ത്ര്യ സമരത്തില്‍ മഹത്തരമായ സംഭാവനകള്‍ നല്കിയ ഭാരതത്തിന്റെ രാഷ്ട്ര പിതാവ്.
ഉദാഹരണം :
മഹാത്മാഗാന്ധിയുടെ ജന്മം ഒക്ടോബര്‍ രണ്ട് ആയിരത്തി എണ്ണൂറ്റി അറുപത്തിയൊമ്പതില്‍ ആയിരുന്നു.
പര്യായപദങ്ങൾ : മഹാത്മാഗാന്ധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्वशासन के लिये ग्रेट ब्रिटेन के विरुद्ध भारत के सङ्घर्ष के दौरान एक राजनीतिक एवं आध्यात्मिक नेता।
महात्मा गाँधी का जन्म दो अक्टूबर,अठारह सौ उनहत्तर को हुआ था।Political and spiritual leader during India's struggle with Great Britain for home rule. An advocate of passive resistance (1869-1948).
gandhi, mahatma gandhi, mohandas karamchand gandhi