പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഗര്ജ്ജിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കോപം അല്ലെങ്കില്‍ അഭിമാനത്താല്‍ കനത്തതും കര്ക്കശവുമായ സ്വരത്തില്‍ സംസാരിക്കുക

ഉദാഹരണം : മുതലാളി വേലക്കാരന്റെ വാക്കുകള്‍ കേട്ടതും ഗര്ജ്ജിച്ചു

പര്യായപദങ്ങൾ : അലറുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्रोध या अभिमान के कारण भारी तथा कर्कश आवाज़ में बोलना।

मालिक नौकर की बात सुनकर गुर्राया।
गुर्राना

Utter in an angry, sharp, or abrupt tone.

The sales clerk snapped a reply at the angry customer.
The guard snarled at us.
snap, snarl

അർത്ഥം : ഗട്-ഗട് എന്ന ശബ്ദം ഉണ്ടാവുക

ഉദാഹരണം : ഇടയ്ക്കിടയ്ക്ക് മിന്നല്‍ മിന്നിക്കൊണ്ടിരുന്നു കുടെ കാര്മേഘം ഗര്ജ്ജിക്കുകയും ചെയ്ത്കൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गड़-गड़ शब्द करना।

रह-रहकर बिजली चमक रही थी और बादल गड़गड़ा रहे थे।
गड़कना, गड़गड़ाना

Make a low noise.

Rumbling thunder.
grumble, rumble

അർത്ഥം : സിംഹം തുടങ്ങിയ ജന്തുക്കളുടെ ശബ്ദം പുറപ്പെടുവിക്കുക.

ഉദാഹരണം : കുറച്ചു നേരം മുന്പ് ഇവിടെ സിംഹം ഗര്ജ്ജിക്കുന്നുണ്ടായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिंह, बाघ आदि जंतुओं का घोर शब्द करना।

कुछ देर पहले यहाँ सिंह गरज रहा था।
गरजना, गर्जना करना, दहाड़ना

Make a loud noise, as of animal.

The bull bellowed.
bellow, roar

അർത്ഥം : ഗര്ജ്ജിക്കുക

ഉദാഹരണം : കാര്മേഘം ഗര്ജ്ജിക്കുന്നു

പര്യായപദങ്ങൾ : അലറുക, മുഴങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोर शब्द करना।

बादल गरज रहे हैं।
गरजना, गरराना

To make or produce a loud noise.

The river thundered below.
The engine roared as the driver pushed the car to full throttle.
thunder